Freitag, 3. Dezember 2010

ട്യൂഷനും ഡോക്ടറും

എഫ് ഐ ആര്‍, കുറ്റപത്രം തുടങ്ങിയ ടി വി പ്രോഗ്രാം മനപ്പുര്‍വ്വം ഒഴിവാക്കുകയാണ് പതിവ്. മദ്യത്തിണോ മയക്കുമരുന്നിനോ അടിമപെട്ട ചിലര്‍ അല്ലെങ്കില്‍ സ്വാര്‍ത്ഥ തല്‍പരരായ ചിലരുടെ ക്രെമിനല്‍ സ്വഭാവത്തിന്‍റെ ക്രൂര പ്രവര്‍ത്തനത്തിന്‍റെ പരിണിത ഭലം. കണ്ടിരിക്കാന്‍ വിജ്ഞാന പ്രതമല്ല, തമാശ എന്ന് പറയുന്നതേ കഠിന മാവും, ഒരു വിനോദത്തിനു പോലും കാണാന്‍ കഴിയാത്ത പ്രോഗ്രാമുകള്‍ ആണെന്നതിലുപരി ക്രൂര കൃത്യങ്ങള്‍ കാണാന്‍ കഴിയാത്ത ഒരു മനസായതുകൊണ്ട് വേണ്ടെന്നു വെച്ചു. റിമോട്ട് കൈയില്‍ ഇരിക്കുന്നത്കൊണ്ട് തള്ളികളയുന്ന പ്രോഗ്രാമിനെ കുറിച്ച് വ്യാകുലപെടാറില്ല എന്നത് സത്യം.
വാര്‍ത്തയും വാര്‍താതിഷ്ട്ടിത പരിപാടികളും എല്ലാവരെ പോലെയും ഞാനും ഇഷ്ട്ടപെടുന്നു, കാണാറുണ്ട്. അന്യേഷനത്മക വാര്‍ത്തകള്‍ പലപ്പോഴും മേല്‍ വിവരിച്ച പ്രോഗ്രാമിനേക്കാള്‍ നക്നമായ ക്രൂരകൃത്യങ്ങള്‍ വെളിച്ചം കാണിക്കുന്നു. പണം എല്ലാറ്റിലും വില്ലനായ് വരുന്നു. പണ്ടേ പറഞ്ഞു കേട്ടപോലെ ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം. അശ്രാന്ത പരിശ്രമം കഠിന അദ്ധ്വാനം തുടങ്ങിയ പലഖടഗങ്ങളും വെക്തി വിജയത്തിന്‍റെ ഖടഗങ്ങളയിരുന്നെങ്കില്‍ എന്ന് അവയെല്ലാം കാറ്റില്‍ പരത്തി കുതന്ദ്രങ്ങളും പാരവെപ്പും മുഖ്യ വിഷയങ്ങളായി സ്വീകരിക്കുന്നു. തത്വവും ആദര്‍ശവും കടലാസ്സിലാക്കി ഏട്ടിലെ പശു പുല്ലുതിന്നില്ല എന്ന അര്‍ത്ഥവാക്യം പ്രാവര്‍ത്തികമാക്കി എന്ന് തോന്നുന്നു. ഇതെല്ലം (തത്വവും ആദര്‍ശവും ) സുരേഷ് ഗോപി ചിത്രത്തില്‍ മാത്രമല്ലെ കാണാറുള്ളു.
മേഖല ഏതെന്നോ സാഹചര്യം എന്തെന്ന്നോ വിഷയമല്ല. പണത്തിനായുള്ള കുറുക്കു വഴികള്‍ തേടുന്ന സമൂഹം.
ഏഷ്യാനെറ്റ്‌ലെ ഷാജഹാന്‍ കൊണ്ട് വന്ന ഒരു റിപ്പോര്‍ട്ട്‌ ആണ് ഈ കുറിപ്പിനാധാരം. പഠിക്കാനുള്ള ചിലവിനായു പണം കണ്ടെത്താന്‍ അധ്യായന സമയത്തിന് ശേഷം ചെറു ജോലി ചെയ്തു പണം സംബാതിക്കുന്നതും, വഴി വിളക്കിനു താഴെ ഇരുന്നു പഠിച്ച ബാലന്‍ പില്‍കാലത്ത് ഇന്ത്യന്‍ പ്രഥമ പൌരനായതും നാം കേട്ടിടുണ്ട്. എന്നാല്‍ ഇങ്ങിനെയും പഠന ചെലവ് കണ്ടെത്താനാവുമോ? ഇതിനു ക്രൂരത എന്നല്ലെങ്കില്‍ പിന്നെ എന്ത് പറയാന്‍? മനുഷ്യ ജീവന്‍ വെച്ചാണല്ലോ കളി. സ്വകാര്യ ആശുപത്രികളില്‍ രാത്രി സമയം ഡ്യൂട്ടി ഡോക്ടര്‍ വരുന്നത് കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍. +2 കാരന്‍ പത്താം തരക്കാരന് ട്യൂഷന്‍ എടുക്കുന്നത് കേട്ടിട്ടും കണ്ടിട്ടും ഉണ്ട്. ഇതേ ലാഖവത്തോടെ സമൂഹത്തിനു കാണാന്‍ കഴിയുന്ന ഒന്നാണോ കുട്ടി ഡോക്ടറെ അങ്ങേയുടെ പ്രവര്‍ത്തി?
“ആനയെ മെരുക്കാന്‍ ആള്‍ക്കാവും ആളെ മെരുക്കാന്‍ ആര്‍ക്കാവും.”

Freitag, 19. November 2010

Vote

It is pleasure to share college union election experience in our evergreen. In fact election campaign could start from the admission time of 1st PDC. If am right 1989 July, first group sure list admission was going on, we all of the student union workers were actively involved to get a touch with the students and parent those came for interview.
As everybody know this work is to please student and have to convert their impression as vote in favor to our own union. Little bit guidance and help providing to student to get the first impression from them.
I have met three or four parent working as teachers, while chatting with them understood that all of them came to MES for interview ‘on duty’. One of them said arranged some work at AEO office at Ponnani and also found time for interview but others said nobody will come to school to inspect us this evening so adjusted half day from school.
Interview was going on one old lady and student came out from the cabin of our respected Principal. I had been standing in front of office and expected to meet them in office but slowly they moved to staircase. One minutes diverted my concentration to some others, when turned to them stunned they were not there. What happened them interview over but not paid fee, unless pay the fee admission procedure will not be completed.
Looking from first floor I have found they were reached almost near to the gate. Immediately I called Habeeb Kottayail (Final BA 1989-90) to catch them. Enquired them why left without pay fee? Poor lady told “we don’t know the procedure of interview and thought to come to class as scheduled date. Explained to them that if failed to pay the fee you will lose your admission and before start your class chance interview candidate will be admitted in your seat. They left with happy after paid the fee.
Pre degree classes started election campaign reached in to the peak level. Usually me and Habeeb had met with the said student in fact I forgot his name but know he was coming from Chalissery. He was a good sports man participated in sports practice from the earlier days.
He got a good company with Mr. Akbar Sadhiq (Final BA) since Sadhiq also a sports man. College union election has declared, Habeeb and Sadhiq was two General Captain candidate from the major two student wings. Our Chalissery student has started working for Sadhiq.
One day I called him for a discussion, Mr. Habeeb also joined in the discussion. We reminded the incident at the time of admission, and asked him what you want? You want to work against to Habeb who helped him at the time of admission? We don’t want to change your ethic but it is not favor to work against Habeeb. He kept silence for our entire questions, he didn’t reply anything other than smile.
Finally Habeeb elected as General Captain in the year 1989-1990 and me elected as UUC in the same year.

Freitag, 12. November 2010

മീനമാസത്തിലെ അനുഗ്രഹം

ഇന്ത്യാ രാജ്യം എത്ര പേരാല്‍ സംഭന്നം, ആരെല്ലാം ഏതെല്ലാം കര്‍മ്മ രംഗങ്ങളില്‍ മുഴുകിയിരിക്കുന്നു? ജീവിതനിലവാരം എങ്ങിനെ? എവിടെ വസിക്കുന്നു എന്നെല്ലാം ലോകം അറിയാനായ് കഴിഞ്ഞ ഏപ്രില്‍ മെയ്‌ മാസങ്ങള്ളില്‍ രാജ്യത്തിന്‍റെ സെന്‍സസ് എടുക്കുക ഉണ്ടായല്ലോ.
രാജ്യം നേരിട്ട ഒരു വലിയ ദൌത്യം അതിന്‍റെ പൂര്‍ണതയില്‍ എത്തുമ്പോള്‍ ജനാതിപത്യ അവകാശം ഓരോ രാഷ്ട്രിയ പാര്‍ട്ടികളും വിനിയോഗിച്ച്‌ അവര്‍ ജാതി തിരിച്ചുള്ള സെന്‍സസ് വീണ്ടും നടത്തണമെന്ന് സര്‍ക്കാരിനോട് അവശ്യ പെട്ടിരിക്കുന്നു.

രാജ്യം ഏറ്റെടുത്ത ഈ വലിയ ദൌത്യത്തില്‍ ഒരു ചെറിയ പങ്കു വഹിക്കാന്‍ ഈ ഉള്ളവനും ഭാഗ്യം ലഭിച്ചു. ഒരു വലിയ അനുഭവ സംഭത്ത് ഈ പങ്കാളിത്തത്തിലൂടെ നേടിയെടുക്കാനും കഴിഞ്ഞു. അനുഭവങ്ങള്‍ പങ്കു വെക്കുംബോഴാണല്ലോ നേടിയതിനേക്കാള്‍ സന്തോഷം തരുന്നത്. ആ സന്തോഷത്തിനായ് ചുരുക്കം അനുഭവങ്ങള്‍ നിങ്ങളുമായ്‌ പങ്കുവെയ്ക്കാം .

പത്നി നാട്ടില്‍ സ്കൂള്‍ അധ്യാപികയായ്‌ ജോലി നോക്കുന്നു. ഏപ്രില്‍ മാസത്തില്‍ ലീവില്‍ നാട്ടിലെത്തിയപ്പോഴാണ് സെന്‍സസ് ഡ്യൂട്ടി വരുന്നത്. ചാര്‍ജ് എടുത്തിലെങ്കില്‍ അറസ്റ്റ് വാറണ്ടും ആറു മാസം തടവുമാണ് ശിക്ഷ. ഡ്യൂട്ടി ഒഴിവാക്കണമെങ്കില്‍ ജില്ലാ കളക്ടര്‍ കനിയണം, അവിടെയാണെങ്കില്‍ സങ്കട ഹരജിയുമായ്‌ നീണ്ട ഒരു ക്യു തന്നെ ഉണ്ടെന്നാണ് കേട്ടത്.

വര്‍ഷത്തില്‍ 30 ദിവസത്തെ ലീവും 15 ദിവസത്തെ കള്ളത്തര ലീവും ചേര്‍ത്ത് 45 ദിവസത്തെ പരോളിലെത്തുന്ന (സൗദി പ്രവാസികളുടെ ലീവ് പരോളായ് വിശേഷിപ്പിക്കാറുണ്ട്) ഞാന്‍ ഈ സെന്‍സസ് ഡ്യൂട്ടി ഉല്ലാസമാക്കാന്‍ തീരുമാനിച്ചു. അടുക്കളയില്‍ സഹായിക്കാറില്ല എന്നാല്‍ അരങ്ങെത്താവാം എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഒരു പഞ്ചായത്ത് വാര്‍ഡ്‌നെ മൂന്നായി തിരിച്ചു ഒരാള്‍ക്കായ്‌ വില്ലേജ് ഓഫീസര്‍ വീതം വെച്ച് നല്‍കി. രാഷ്ട്രിയ പാര്‍ട്ടികളുടെ വിജയതിനായ് പഞ്ചായത്ത് വാര്‍ഡ്‌ വെട്ടിമുറിക്കുന്ന കഥകള്‍ പലതും നാം കേട്ടതാണല്ലോ. പാവം സര്‍കാര്‍ ജോലിക്കാര്‍ അതിനിരയായ്, അറനൂര്‍ എഴുനൂര്‍ വീടുവരെ കിട്ടിയവരുണ്ടെന്ന് പത്രവാര്‍ത്ത കണ്ടതല്ലേ? ഞങ്ങള്‍ക്ക് കിട്ടിയത് 135 വീടായിരുന്നു.

പഠന ക്ലാസ്സില്‍ പറഞ്ഞതനുസരിച്ച് പ്രവര്‍ത്തനമേഖലയുടെ വടക്ക് പടിഞ്ഞാറു തിരഞ്ഞു പിടിച്ചു. അവിടെ നിന്ന് വേണം തുടങ്ങാന്‍. സഹായിച്ച വാര്‍ഡ് മെമ്പര്‍ മുന്‍ മെമ്പര്‍ എല്ലാവരെയും സ്നേഹപൂര്‍വ്വം സ്മരിക്കുന്നു. സ്വന്തം പഞ്ചായത്തിലെ (ഓങ്ങല്ലൂര്‍) രണ്ടാം വാര്‍ഡ് ആയിരുന്നു അങ്ക കളരി.

ഗ്രഹ നാഥന്‍ ധാന്യം തേടി പോയതാവാം മിക്യ വീട്ടിലും ഞങ്ങളെ നേരിട്ടത് വീട്ടമ്മയാണ്, ചോദ്യാവലി കേട്ട് വീട്ടമ്മ തരിച്ചു പോയി. വരുമാന നികുതി വരുമോ എന്ന് ചിലര്‍ ഭയപെട്ടപോള്‍ BPL നിന്ന് APL ലേക്ക് പ്രമോഷന്‍ കിട്ടുമോ എന്ന് ഭയപെട്ട മറ്റു ചിലര്‍. വല്ല വായ്പയോ പഞ്ചായത്തില്‍ നിന്ന് ഏതെങ്കിലും ആനുകുല്യമോ കിട്ടുന്നതാ അതെല്ലാം നിങ്ങള്‍ കുളമാക്കല്ലേ എന്നായി മൂന്നാമതൊരു കൂട്ടര്‍.

ചോദ്യങ്ങളും, ഉത്തരങ്ങളും എന്‍റെ മനസ്സിലോടിയ കമെന്‍റ് ബ്രേകെറ്റിലും താഴെ വായിക്കുക

a) വീടിന്‍റെ തറ എങ്ങിനെ നിര്‍മിച്ചിരിക്കുന്നു? objective ആണ്, സെന്‍സസ് ബോര്‍ഡ്‌ തന്നെ ഉത്തരവും കോഡും തന്നിട്ടുണ്ട്; 1 .മണ്ണ്, 2 സിമെന്ടു, 3 ടൈല്‍, 4 മാര്‍ബിള്‍
Ans ഈ കാണുന്ന ഭാഗം മാത്രം ടൈല്‍ ഉള്ളു അകത്തെല്ലാം കാവിയാണ് കേട്ടോ, സാറുമാര് കാവി എന്ന് എഴുതിയാല്‍ മതി
b ) ഭിത്തി ; 1 മണ്ണ് 2 കല്ല്‌ 3 ചുട്ട ഇഷ്ട്ടിക 4 മരം
ans ഓ അതെല്ലാം മണ്ണ് കുമ്മായം പൂശിയതാ (തറയില്‍ മാര്‍ബിള്‍ വിരിച്ച വീടിനു മണ്ണ് ഭിത്തിയോ ദൈവമേ എന്ത് എഴുതും?)
c ) മേല്‍കുര?
ANS ഓട്‌ എന്ന് എഴുതിയാല്‍ പോരെ ടീച്ചറേ (ഞങ്ങള്‍ക്ക് പുറമേ വല്ലവരും നോക്കിയാല്‍ കോണ്‍ഗ്രീറ്റു കെട്ടിടം എങ്ങിനെ ഓടായി തീരും?)
d ) മേല്‍കുരയോട് കൂടിയ കുളിമുറിയുണ്ടോ? (കുളി സീന്‍റെ എണ്ണം വേണമോ സര്‍കാരിനെന്നു മറു ചോദ്യം ചോദിക്കാത്തത് ഭാഗ്യം, വില്ലന്മാരെ സൂക്ഷിക്കുക സര്‍ക്കാരിന്‍റെ കൈയില്‍ കണക്കുണ്ട്)
e ) അടഞ്ഞ ടാങ്കോട് കൂടിയ കകൂസ് ഉണ്ടോ (ചോദിക്കാന്‍ ഞങ്ങള്‍ക്കും മറുപടി പറയാന്‍ അവര്‍ക്കും ചമ്മല്‍)
f ) T V ഉണ്ടോ
ANS അതില്ലെങ്കില്‍ ഞങ്ങളുടെ കുട്ടികള്‍ വല്ല വീട്ടിലും പോയിരുന്നു T V കാണില്ലേ അതുകൊണ്ടൊരന്നം വാങ്ങിയതാ അതും തവണ അടവാന്നുകേട്ടോ.
g ) സൈക്കിള്‍ ഉണ്ടോ? (ഏക സ്വരത്തില്‍ ഉത്തരം കിട്ടിയ ഒരേ ഒരു ചോദ്യം)
ANS ഇല്ല (ഇക്കാലത്ത് മത്സ്യം പോലും M80 യിലല്ലേ കൊണ്ടുവരുന്നത് പിന്നെ ആര്‍ക്കാ സൈക്കിള്‍ ഉള്ളത്)
h ) മോട്ടോര്‍ സൈക്കിള്‍ ഉണ്ടോ?
ANS ഉം... മൂളല്‍ മാത്രം ഉത്തരം (ഒരു 100 CC സ്റ്റാറ്റസ് സിംബല്‍ ആയതു കൊണ്ട് പറയാനും വയ്യ പറയാതിരിക്കാനും വയ്യ)
i ) കാര്‍ ഉണ്ടോ? (കാര്‍ ഷെഡില്‍ കൊഴികൂടോ വിറകോ കാണുന്ന വീട്ടില്‍ ഈ ചോദ്യം ഞാന്‍ മനപ്പൂര്‍വം ഒഴിവാക്കി)
തീര്‍ന്നില്ല അടുത്ത ഒരു സെറ്റ് ചോദ്യാവലി രാജ്യ പൗരനെ കുറിച്ചാണ് പേര്, വയസ്സ്, ജനന തിയ്യതി, പിതാവിന്‍റെ പേര്, മാതാവിന്‍റെ പേര്, ഭാര്യയുടെ പേര്, ഇവര്‍ ജീവിച്ചിരിപുണ്ടോ, ഉണ്ടെങ്കില്‍ സെന്‍സസ് ചെയ്യുന്ന വീട്ടില്‍ ഇവരുടെ പേര് ഉള്‍പെടുത്തിയിട്ടുണ്ടോ, എത്രാമത് സീരിയല്‍ നമ്പര്‍?

ഇതേ ചോദ്യങ്ങള്‍ വീട്ടിലെ ഓരോ മെംബേര്‍സ് നെ കുറിച്ചും ആവര്ത്തികപെടുന്നു , തൊഴുത്ത്, വിറകു പുര തുടങ്ങിയവയ്ക്ക് പ്രത്യകം നമ്പര്‍ വേണം. ആളൊഴിഞ്ഞ വീട്, സ്കൂള്‍, ക്ലബ്‌, വായനശാല എന്നീ സ്ഥാപനങ്ങള്‍ സെന്‍സസ് ചെയ്യണം.

ഒരു വീട് സെന്‍സസ് ചെയ്ത് തീരുമ്പോഴേക്കും മണിക്കൂര്‍ ഒന്ന് തീരുമെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഒരു മണിക്കൂര്‍ എന്നത് അതിശയോക്തിയായി പറഞ്ഞതല്ല ജനന തിയ്യതി ചോദിച്ചാല്‍ എല്ലാവരും കൈ മലര്‍ത്തുന്നു. ഐ ഡി നോക്കാം എന്ന് പറഞ്ഞു ഐ ഡി ആവശ്യപെട്ടാല്‍ ഐ ഡി എവിടെ ഇരിക്കുനെന്നു പോലും ഓര്‍ക്കാന്‍ കഴിയാത്ത ഗ്രാമ വാസികള്‍. ഒരു മണികൂര്‍ പോവാന്‍ വല്ല പ്രയാസവും ഉണ്ടോ?
ദാരിദ്രം എന്തെന്ന് തൊട്ടറിഞ്ഞു, ആടിത്യം കാണിച്ചിരുന്ന തറവാട്ടുകാരുടെ ദാരിദ്രം ഇരുത്തി ചിന്തിപ്പിക്കുന്നതാണ്
, വിദ്യാഭ്യാസ സംവരണം ശരിക്കും ഉപയോകിക്കുന്ന കുടിലിലെ ബി ഫാം കാരിയെയും, പ്രവേശന പരീക്ഷ എഴുതുന്ന സാധാരണ ക്കാരെ സംവരണം തുണച്ചു. പണ കൊഴുപ്പും കാണാതിരുന്നില്ല.


പൊട്ടിപൊളിഞ്ഞു നിലം പതിക്കാന്‍ കാത്തിരിക്കുന്ന ഒരു വലിയ വീട്, കണ്ടാലറിയാം ഒരുകാലത്ത് ആടംഭരതിന്‍റെ അല്ലെങ്കില്‍ അഭിമാനത്തിനത്തിന്‍റെ സ്തൂപമായി നിലകൊണ്ടിരിക്കാം എന്നാല്‍ ഇന്ന് സ്ഥിതി പറഞ്ഞറിയിക്കാന്‍ കഴിയാത്ത വീതം മോശമായിരിക്കുന്നു. ദാരിദ്ര്യം കൊടികുത്തി വാഴുന്ന ഭവനത്തില്‍ കഷ്ട്ടപാട് സാമുഹത്തെ അറിയിക്കാന്‍ മടിക്കുന്ന ഒരു കുടുംഭം. പ്രായമായ അമ്മയോടോന്നിച്ചു കഴിയുന്ന മകനും ഭാര്യയും പേരക്കിടാങ്ങള്‍ മരുമകളുടെ വീട്ടിലാനെന്നരിഞ്ഞു. കേള്‍വിക്കല്പം പതുക്കെയാണെങ്കിലും ‍കഴ്ച്ചക്കോ വാതോരാത്ത സംസാരത്തിണോ ഒരുകുറവുമില്ല, എന്ത് എവിടെ എപ്പോള്‍ എന്നെല്ലാം അറിയാനുള്ള ആകാംക്ഷ യുള്ള അമ്മായി അമ്മയെ സഹായിക്കുന്ന മരുമകള്‍ ഭവ്യതയോടെ മാത്രം അമ്മയോട് സംസാരിക്കുന്ന മകന്‍, സ്നേഹ സംഭന്നമാണ് ആ ഭവനം. ഗ്രാമത്തിന്‍റെ നിഷ്കളങ്കത നിറഞ്ഞാടുന്ന സ്നേഹ മന്ദിരത്തില്‍ ഞങ്ങളുടെ ചോദ്യ ശരണങ്ങള്‍ എറിഞ്ഞു ജോലിയില്‍ വ്യപ്രിതരായ്. ചോദ്യങ്ങല്ലും ഉത്തരങ്ങളുമായി മുന്നേറുന്നതിനിടെ അമ്മൂമ്മ ഇടക്കിടെ ഇടപെടുന്നുണ്ടായിരുന്നു ശരങ്ങളുടെ മൂര്ച്ചകൊണ്ടോ നില്കാതുള്ള പ്രവാഹം കൊണ്ടോ അമ്മൂമ തനതു ശൈലിയില്‍ കമെന്‍റ് വീശി. "മക്കളെ കഴിഞ്ഞ ജന്മത്തിലെ പാപമെല്ലാം ഇതോടെ തീരും, എത്ര ചോദ്യം എന്തെലാം തരം, ശിവ ശിവ. നിങ്ങളെ ദൈവം അനുഗ്രഹിക്കും".
മീനമാസത്തിലെ ചൂട് കഴിഞ്ഞ് ഇടവ പാതി പ്രതീക്ഷിച്ചിരുന്ന എനക്ക് നിരാശയായിരുന്നു ഭലം. വടക്കന്‍ കേരളത്തില്‍ പെയ്തിറങ്ങാന്‍ മടിച്ച കാലവര്‍ഷം ജൂണ്‍ 12 നു ലീവ് തീര്‍ന്നു തിരിച്ചു വരുന്ന ദിനം വരെ കനത്തു പെയ്യാനായില്ല. കോഴിക്കോട് എയര്‍ പോര്‍ട്ട്‌ ലേക്കുള്ള യാത്രയില്‍ മഴ എനിക്ക് മുഖം തന്നു. കുളിര് പുണര്‍ന്ന മനസ്സുമായ് കോഴിക്കോട് നിന്ന് പറന്നുയരുമ്പോള്‍ മുത്തശ്ശിയുടെ അനുഗ്രഹത്തെ കുറിച്ച് ഓര്‍ത്തു അവര്‍ക്കായ് പ്രാര്‍ത്ഥിച്ചു.

Sonntag, 31. Oktober 2010

വില്‍ പത്രം ചെറുകഥ

വശ്യമായ പെരുമാറ്റം വേറിട്ട വേഷം എല്ലാം കൊണ്ടും അദ്ദേഹത്തിനെ എനിക്ക് ഇഷ്ട്ടമായിരുന്നു. ഇഷ്ടം ഒരു ആധരനീയത ബഹുമാനം എന്നെ തരത്തില്ക്ക് എത്തിയിരുന്നു എന്നതാണ് വാസ്തവം.

എല്ലായിപ്പോഴും എവിടെയും കാണാം, വേറിട്ട അഭിപ്രായം, സ്ഥായിയായ അഭിപ്രയതിനുടമ. വിശേഷണങ്ങള്‍ ഇനിയുമതികം. സംസ്ഥാന അവാര്‍ഡ് ജേതാവിനെ നിയമ സഭാ സീറ്റ് വക്താനം നല്‍കിയ ഇരുമുന്നനിയെയും നിരാസനാകിയ അദ്ദേഹത്തിന്‍റെ രാഷ്ട്രിയ സ്വഭാവം എനിക്ക് മനസിലായില്ല, എനിക്കെന്നല്ല ആര്‍കും ഇതുവരെ പിടിതന്നിട്ടില്ല.

ആരോ ചുമലില്‍ തട്ടി പറഞ്ഞു എവിടെ കന്നുമല്ലോ, സമയം വളരെ താമസിച്ചു വീട്ടില്‍ ഭാര്യയും കുട്ടികളും മാത്രമേയുള്ളൂ. രാവിലെ സ്ഥാനാര്‍ഥിയുടെ പര്യടനം ഉള്ളതാ, പിന്നീടു വരാം. ഭിത്തിയില്‍ ചാരിനില്‍കുന്ന എനിക്ക് സ്ഥലകാല ഭോധം വീണ്ടെടുക്കാന്‍ കഴിഞ്ഞു. സിസ്റ്റര്‍ മരുന്ന് മാറ്റിവെച്ചു പത്തുമണിക്ക് നല്‍കണേ എന്ന് പറഞ്ഞു പോയി.

കുറെ എന്തെങ്കിലും പറയാന്‍ കാണുമോ? കുറെ ആളുകള്‍ കാതോര്‍ത വാക്കുകള്‍ക്ക് തുടര്‍ച്ച ഉണ്ടാവില്ലേ എന്നോടുമാത്രമായ് ഒന്നും പറയാന്‍ കാണില്ലേ? ഞാന്‍ ആഗ്രഹിച്ചതോ ആശിച്ചതോ നടപ്പാവന്നമെന്നില്ലല്ലോ, ഓര്തിരിക്കുംബോഴാന്നു ആ കൈകള്‍ എന്നെ വിളിച്ചത്. എന്തോ പറയനുണ്ടല്ലോ ഞാന്‍ കാതോര്‍ത്തു. എനിക്കൊരു വില്‍പത്രം ശരിയാക്കണം ഒരു സ്റ്റാമ്പ് പേപര്‍ തരപെടുതാമോ?

ഒന്നും മനസ്സിലാകുന്നില്ല എന്തിനു വേണ്ടി ഈ വില്‍പത്രം?ഒരിക്കല്‍ പറഞ്ഞതാണല്ലോ "നെപ്പോളിയന്‍ പറഞ്ഞപോലെ ഒഴിഞ്ഞ കൈകളുമായ്‌ പോവുന്നു എന്ന്കാണിക്കാന്‍ എന്‍റെ കൈ ശവമന്‍ജതിന് വെളിയിലിടെണ്ട കാര്യാ മില്ല കാരണം ഈ ഓട്ട കൈ ആരു കാണാന്‍".

പിനെന്തിനീ മുദ്ര പത്രം. നിഗൂടതല്‍ ഒന്നും ഇല്ലാത്ത ഒരു ജീവതമായിരുന്നു എന്നാലും ആരെയും ആശ്രയിക്കാന്‍ ഇഷ്ട്ട പെടാത്ത അദ്ദേഹവും എന്തെങ്കിലും കരുതിയിരിക്കാത്തിരിക്കില്ല. എന്‍റെ വിശ്വാസം എന്നെ രക്ഷികട്ടെ അന്ന് ഞാന്‍ തിരുത്തി പറഞ്ഞു. സ്വന്തമായ് ആരുമില്ലതതല്ലേ എഴുതുമ്പോള്‍ എനേയും ഉല്പെടുതുമെന്ന ദുരാഗ്രഹമാന്നു എനെകൊണ്ട് അങ്ങിനെ പറയിപ്പിച്ചത്.

കൌതുകത്തോടെയും അകംക്ഷയോടെയും ഞാന്‍ എഴുതാനിരുന്നു. വലതു കൈകൊണ്ടു എന്‍റെ ഇടതു കൈകളില്‍ മൃതുവായ് പിടിച്ചിരിക്കുന്നു. ഇപ്പോള്‍ വളരെ ഭേതപെട്ടിരിക്കുനെന്നു എനിക്ക് തോന്നി. തല വാചകം അര് എപ്പോള്‍ എന്ത് എഴുതുന്നു എന്നെല്ലാം വളരെ ഭംഗിയായി തന്നെ ഞാന്‍ സ്വയം എഴുതി വായിച്ചു കേള്‍പിച്ചു. ബാക്കി എഴുതാന്‍ പറയുന്നത് കാതോര്‍ത്തിരുന്നു. "ആചാര വെടിയോ ഔദ്യോഗിക ബഹുമതിയോ കൂടാതെ അടക്കം ചെയ്യണം" ആ കൈകള്‍ മെല്ലേ എന്‍റെ കൈ വിട്ടു. ഞാന്‍ ആകെ തളര്‍ന്നു കണ്ണുകളില്‍ ഇരുട്ട് കയറി, എല്ലാത്തിനും ഔ അന്ത്യമുന്ടല്ലോ എന്ന് കരുതി സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു.

അതെ അതായിരുന്നു ശരി മന്ദ്ദ്രിമരെയും കാത്ത് ശീതികരിച്ച ശവ പെട്ടിയില്‍ കുറച്ചുപേര്‍ക്കെങ്കിലും അസൌകര്യമായി കിടക്കെണ്ടല്ലോ. പ്രധാനികല്‍ക്കെല്ലാം തിരഞ്ഞെടുപ്പ് തിരക്കല്ലേ.

Freitag, 10. September 2010

കോമഡി വില്‍ ബി ട്രഗേട്റ്റ്

Comedy will be tragedy


Proud of a Malayalee; we have lot of printed media and visual media to satisfy our requirement for news reading or watching. Even Kerala is a small state one of our printed news papers is competing with national daily. In addition to the news paper we have entertaining lot of periodicals. Books, Novels, books for kids, religious editions are preservative to us.

Visual media is giving a good treat to the people until satisfy the eager habit of watching news and news related programs of Malayalee. We have plenty of pay and non payable channels in Malayalam. All Channels and their crew are rival to each others and claim that they are the number one and claiming the right of much exclusive news. Channels are flashing news even without knowing the authenticity of news. Among them some flash news is disappearing from the screen as much as faster than light.

When ever one more new media came, we ware asked ourselves that have change for one more to these field, but people accepted the new comer with two hands. Recently we came to know that one green channel by league and one blank channel by K Muraleedharan (he also leading by darkness) will launch soonest.

Multi milliners and small trading business peoples totally confused since they have to add their products and business in various channel. Unless a good market strategies their money will be waste by giving add in all channels.

Utterly the standard of comedy became worst now; channels are telecasting below average comedy programs also actors and actress are doing something for comedies but people are suffering. Effect of all these and incoming more channels will result as comedy will be tragedy.

Sonntag, 22. August 2010

One Riyal Please…………….

It was funny while I have been going to Makha for performing Umrah. Prophet Mohammed (SA) said, Umrah in Ramadan (9th month of Hijri) equalent for Hajj (5th Pilgrim of Islam).

I have started my journey from 2:30pm on 18/08/2010 Wednesday, Earlier years there was no instruction or rule from Ministry of Transportation (MOT) that all buses should pass to SAPTCO bus station and report to them. That period Umrah conducting team was given the reporting time as 4:30pm. All the pilgrim people will lose their valuable two hours because of new regulation from MOT.

Both Arab driver and his colleague was so smart to the passengers even they are angry with them since the bad performance of air condition. It was distressing to travel including kids at 430C with out AC.

All the travelers are very patient and cooperative to the staff while the tire blast after 350km from Riyadh. I was thinking what happen to these peoples? all are calm. Either they may have been following the words of Prophet (SA) (pilgrims should have patience for all matters) or they know they don’t have any option unless tire has to change.

We continued our journey after find out work shop for changing tire. The smart Egyptian driver approached to passengers and said; “ana mafi kasara (I don’t have any loss) but my colleague is poor, he was working ‘hard’ to change the tire, please give him something”. Me also contributed one riyal as every body is giving even I don’t know what is the purpose to pay and all we have up and down bus ticket. As to response, little bit loudly I said “thanks to god, only tire has blast, can you image what will be the contribution if engine breakdown”. In fact my co-passengers laugh was a retort to the ‘smart’ driver.